താമരശ്ശേരി:കോഴിക്കോട് ജില്ല അഷ്റഫ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിലേക്കുള്ള P.P.E. കിറ്റ് വിതരണത്തിൻ്റെ ജില്ലാതല ഉദ്ഘാനം ജില്ലാ പ്രസിഡൻ്റ്  അഷ്റഫ് മൂത്തേടം താമരശ്ശേരി താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ട് Dr. M.കേശവൻ ഉണ്ണിക്ക് നൽകിക്കൊണ്ട് നിർവ്വഹിച്ചു.

ചടങ്ങിൽ  സംസ്ഥാന വൈസ് പ്രസിഡൻ്റ് കുടുക്കിൽ അഷ്റഫ്, സംസ്ഥാന ജോ: സെക്രട്ടറി KV അഷ്റഫ്, ജില്ലാ വൈസ് പ്രസിഡൻ്റ് കോരങ്ങാട് അഷ്റഫ് തുടങ്ങിയവർ സംബന്ധിച്ചു.