Trending

കോഴിക്കോട് ജില്ലയിൽ പുതുതായി നിലവിൽ വന്ന കണ്ടയിൻമെന്റ് സോണുകളും , സോണിൽ നിന്ന് ഒഴിവാക്കിയവയും

 09-09-2020


പുതുതായി നിലവിൽ വന്ന കണ്ടയിൻമെന്റ് സോണുകളായ വാർഡുകൾ 

നരിക്കുനി ഗ്രാമപഞ്ചായത്ത്  
13 - കാവുംപൊയിൽ
മടവൂർ ഗ്രാമപഞ്ചായത്ത്
11- കൊട്ടക്കാവയൽ
17 - ചാത്തനാറമ്ബ് 

നൊച്ചാട് ഗ്രാമപഞ്ചായത്ത് 
4 - കാലോളി പൊയിൽ

അത്തോളി ഗ്രാമപഞ്ചായത്ത് 
17 - തോരായി

കുന്നമംഗലം ഗ്രാമപഞ്ചായത്ത് 
23 - പന്തീർപാടം

തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് 
8 - എടവനക്കുഴി (Edavanakuzhi colony- Parappara side)

തിക്കോടി ഗ്രാമപഞ്ചായത്ത് 
5 - പള്ളിക്കര സൗത്ത്

പെരുമണ്ണ ഗ്രാമപഞ്ചായത്ത്
1 - പയ്യടിമീത്തൽ

ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് 
11 - പടിഞ്ഞാറെക്കര (എടത്തിൽ താഴ -നാഗത്ത് മുക്ക് ഭാഗം ,പയോളി പൊയിൽ റോഡ് പഴന്ത്രം ഉട്ടത്തിൽ റോഡ് വരുന്ന ഭാഗം)

ഒളവണ്ണ ഗ്രാമപഞ്ചായത്ത്
2 - പാലാഴിപാല
4 - പാലാഴി ഈസ്റ്റ്
10 - കൊടൽ നടക്കാവ്

പയ്യോളി മുൻസിപ്പാലിറ്റി 
2 - കോട്ടക്കൽ ഈസ്റ്റ്

കക്കോടി ഗ്രാമപഞ്ചായത്ത്
4 - തെക്കണ്ണിതാഴം വാർഡ് പൂർണമായും
1 - കൂടത്തുപൊയിൽ (മിനിസ്റ്റേഡിയം റോഡ് , ചെലപ്പം അംഗൻവാടി പെരവൻചാല മീത്തൽ റോഡ് വരെയുള 100'M" agenilee son)

പെരുവയൽ ഗ്രാമപഞ്ചായത്ത് 
13 - പൂവാട്ട് പറമ്പ് വെസ്റ്റ് (ആനക്കഴിക്കര -പുന്നാര് മീത്തൽ ഭാഗം (താമരശ്ശേരി വാർത്തകൾ)

ഫറോക്ക് മുൻസിപ്പാലിറ്റി 
23 - മുതുവാട്ട് പാറ

ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത്
5 - മുതുകാട്

കാക്കൂർ ഗ്രാമപഞ്ചായത്ത്  
15 - പാവണ്ടൂർ

മൂടാടി ഗ്രാമപഞ്ചായത്ത്
14 - ഹിൽബസാർ

നന്മണ്ട ഗ്രാമപഞ്ചായത്ത്
11 - നാഷണൽ

രാമനാട്ടുകര മുൻസിപ്പാലിറ്റി 
9 - ചിറക്കടാകുന്ന്

വടകര മുൻസിപ്പാലിറ്റി 
1 - കുഴിച്ചാലിൽ

വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത്  
18 - മയ്യന്നൂർ സൗത്ത്
17 - അരകുളങ്ങര
10 - മേമുണ്ട് സൗത്ത്

കോഴിക്കോട് കോർപ്പറേഷൻ 
68 - ചക്കോരത്ത് കളം
29 - പൊറ്റമ്മൽ
58 - കുറ്റിച്ചിറ : മുച്ചുന്തി പള്ളി ജംഗ്ഷൻ മുതൽ മുഹിയുദ്ധീൻ പള്ളി റോഡ് ജങ്ഷൻ വരെ പടിഞ്ഞാറ് : തങ്ങൾസ് റോഡിലെ കല്യാണം വീട് റോഡ് (ഇടവഴി) മുതൽ തങ്ങൾസ് റോഡ് ഹെൽത്ത് സർക്കിൾ 18 ഓഫീസിന്റെ മുൻവശം വരെ. തെക്ക് : ഹെൽത്ത് സർക്കിൾ 18 ഓഫീസിന്റെ മുൻവശം മുതൽ മുഹിയുദ്ധീൻ പള്ളി റോഡ് ജങ്ഷൻ വരെ വടക്ക് :തങ്ങൾസ് റോഡിലെ കല്യാണം വീട് റോഡ് (ഇടവഴി) മുതൽ മുച്ചുന്തി പള്ളി റോഡ് ജംഗ്ഷൻ വരെ)

കണ്ടയ്മെന്റ് സോൺ ഒഴിവാക്കിയ പ്രദേശങ്ങൾ

താമരശ്ശേരി ഗ്രാമപഞ്ചായത്ത് - വാർഡ് 8

മുക്കം മുൻസിപ്പാലിറ്റി - ഡിവിഷൻ 5

കൊടുവള്ളി മുൻസിപ്പാലിറ്റി - ഡിവിഷൻ 1

കോഴിക്കോട് കോർപ്പറേഷൻ - 61,20,44,59 ഡിവിഷനുകൾ

രാമനാട്ടുകര മുൻസിപ്പാലിറ്റി - 21 ഡി വിഷൻ

കായണ്ണ ഗ്രാമപഞ്ചായത്ത് - വാർഡ് 9

ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് - വാർഡ് 7

കാവിലുംപാറ ഗ്രാമപഞ്ചായത്ത് - വാർഡ് 8

പനങ്ങാട് ഗ്രാമപഞ്ചായത്ത് - വാർഡ് 10

ചാത്തമംഗലം ഗ്രാമപഞ്ചായത്ത് - വാർഡ് 20

കായക്കൊടി ഗ്രാമപഞ്ചായത്ത് - വാർഡ് 6

നാദപുരം ഗ്രാമപഞ്ചായത്ത് - വാർഡ് 13

ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് - 1,9,10,11, 12,13,14,15 വാർഡുകൾ

ചോറാട് ഗ്രാമപഞ്ചായത്ത് - 2,4 ,5 ,6,7, 8,9,10,11,12,15 വാർഡുകൾ
Previous Post Next Post
3/TECH/col-right