Trending

കോഴിക്കോട് ജില്ലയിൽ പുതുതായി നിലവിൽ വന്ന കണ്ടയിൻമെന്റ് സോണുകളും , സോണിൽ നിന്ന് ഒഴിവാക്കിയവയും

07-09-2020


പുതുതായി നിലവിൽ വന്ന കണ്ടയിൻമെന്റ് സോണുകളായ വാർഡുകൾ 
 
കിഴക്കോത്ത് ഗ്രാമപഞ്ചായത്ത്
13-മറിവീട്ടീൽതാഴം
താമരശ്ശേരി ഗ്രാമപഞ്ചായത്ത് 
18-പള്ളിപ്പുറം (പള്ളിപ്പുറം യുപി സ്കൂൾ മുതൽ എള്ളിൽപീടിക
വരെയുള്ള പ്രദേശം )

കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് 
11-കോളിക്കൽ

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് 
2-നൂറാംതോട്

കൂത്താളി ഗ്രാമപഞ്ചായത്ത്
 3-കൂത്താളി

അരിക്കുളം ഗ്രാമപഞ്ചായത്ത്
13-കരുടിവീട്

അരിക്കുളം ഗ്രാമപഞ്ചായത്ത്
14 കണ്ണമ്പത്ത്

പേരാമ്പ്ര ഗ്രാമപഞ്ചായത്ത് 
10-മരുതേരി (കനാലിന് കിഴക്ക് ഭാഗം ഒഴികെ ബാക്കി ഭാഗങ്ങൾ)
13-കക്കാട് (ടൗൺ ഒഴികെയുള്ള ഭാഗങ്ങൾ )
4-കല്ലോട് സൗത്ത്
1-ഉണ്ണിക്കുന്ന്

കൊയിലാണ്ടി മുൻസിപ്പാലിറ്റി 
17-കക്രാട്ടുമുക്ക്
18-അറുവയൽ
27-വാരകുന്ന്
13-പെരുവട്ടൂർ

കുരുവട്ടൂർ ഗ്രാമപഞ്ചായത്ത്
3-കുരുവട്ടൂർ (കമ്മങ്ങോട്ട് താഴം -എ.യൂപി സ്കൂൾ റോഡ് ഇടതുഭാഗം,പി.എച്ച്.സി റോഡ്- കുരുവട്ടൂർ റോഡ് ഇടതുഭാഗം . കുരുവട്ടൂർ -അയ്യപ്പാടം -എൻകെ ശ്രീധരൻ നായർ റോഡ്)

കീഴരിയൂർ ഗ്രാമപഞ്ചായത്ത് 
35-കോതാർ തോട്

ഫറോക്ക് മുൻസിപ്പാലിറ്റി 
33-പാണ്ടിപ്പാടം

ഫറോക്ക് മുൻസിപ്പാലിറ്റി 
33-പാണ്ടിപ്പാടം

ഒഞ്ചിയം ഗ്രാമപഞ്ചായത്ത്
1-മാടാക്കര

കോഴിക്കോട് കോർപ്പറേഷൻ
30-കൊമ്മേരി

തിക്കോടി ഗ്രാമപഞ്ചായത്ത്
4-പള്ളിക്കര സെൻട്രൽ
14-തിക്കോടി വെസ്റ്റ്

രാമനാട്ടുകര മുൻസിപ്പാലിറ്റി 
31-പള്ളിമീത്തൽ
21-മുട്ടുംകുന്ന്

വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത്
 14-കുട്ടോത്ത് നോർത്ത്

ആയഞ്ചേരി ഗ്രാമപഞ്ചായത്ത് 
13-മങ്കലാട്

വടകര മുൻസിപ്പാലിറ്റി 
15-അരിക്കോത്ത്

കണ്ടയിൻമെന്റ് സോൺ ഒഴിവാക്കിയ പ്രദേശങ്ങൾ

പേരാമ്പ്ര ഗ്രാമപഞ്ചായത്ത്  വാർഡ് -16

ചാത്തമംഗലം ഗ്രാമപഞ്ചായത്ത്  വാർഡ് - 9

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്  വാർഡ് - 15

വാണിമേൽ ഗ്രാമപഞ്ചായത്ത്  വാർഡ് - 1

മരുതോങ്കര ഗ്രാമപഞ്ചായത്ത്  വാർഡ് - 6
Previous Post Next Post
3/TECH/col-right