Trending

കോഴിക്കോട് ജില്ലയിൽ പുതുതായി നിലവിൽ വന്ന കണ്ടേയിൻമെന്റ് സോണുകളും , സോണിൽ നിന്ന് ഒഴിവാക്കിയവയും

06 -09 -2020

പുതുതായി നിലവിൽ വന്ന കണ്ടേയിൻമെന്റ് സോണുകളായ വാർഡുകൾ.

താമരശ്ശേരി ഗ്രാമപഞ്ചായത്ത്
2 - വട്ടക്കൊരു
9 - അവേലം

കുരുവട്ടർ ഗ്രാമപഞ്ചായത്ത് 
18-കുരുവട്ടൂർ വെസ്റ്റ്

ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത്
9- ചങ്ങരോത്ത് (Vadakkemangariyadumma, Sooppikkada Panamkuttikkara Temple Road).
വാർഡ് 10-ലെ കിഴക്കയിൽ മീത്തൽ ,മഹിമ ,വിലയര ഭാഗങ്ങൾ
12-കടിയങ്ങാട്

അഴിയൂർ ഗ്രാമപഞ്ചായത്ത് 
5-മനങ്കര(കുട്ടമുക്ക് -ഇളമാക്കി ഭാഗം )
17-ചുങ്കം സൗത്ത് ലെ കച്ചേരി പറമ്പ് ഭാഗം

പേരാമ്പ്ര ഗ്രാമപഞ്ചായത്ത് 
16-പാറപ്പുറം

കോഴിക്കോട് കോർപ്പറേഷൻ 
73-എടക്കാട് (പടിഞ്ഞാറ് : എടക്കാട് പോസ്റ്റ് ഓഫീസ് റോഡ്, പാലക്കട - പരിയങ്ങാട് റോഡ് തെക്ക് : കീഴലത്ത് മഠത്തിൽ റോഡ്, കുണ്ടുപറമ്പ റോഡ്, പാലക്കട റോഡ് കിഴക്ക് : ഈസ്റ്റ് ഹിൽ ഗണപതിക്കാവ് റോഡ് , എടക്കാട് പോസ്റ്റ് ഓഫീസ് പാലക്കട റോഡ്, കനാൽ റോഡ് വടക്ക് : കണ്ടുപറമ്പ റോഡ്, പുതിയങ്ങാടി വില്ലേജ് അതിർത്തി

ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത്
 7-അയോൾപ്പടി ( ചെറവണ്ണൂർ ടൗൺ മുതൽ വളയിലോട്ട് കാവി വരെയും ,മാവപ്പന്റവിട മുക്ക് മുതൽ കോളോത്ത് താഴ ചെറുവണ്ണൂർ വരെയുള്ള പ്രദേശം)

തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത്
13-പുറക്കാട്ടിരി
5-കെച്ചാംവള്ളി

തൂണേരി ഗ്രാമപഞ്ചായത്ത് 
3-തൂണേരി വെസ്റ്റ്

രാമനാട്ടുകര മുൻസിപ്പാലിറ്റി
2-കരങ്കല്ലായി

പനങ്ങാട് ഗ്രാമപഞ്ചായത്ത്
17-കാട്ടാംവള്ളി

വടകര മുൻസിപ്പാലിറ്റി
5-പുതിയാപ്പ്

വടകര മുൻസിപ്പാലിറ്റി 
33-പണിക്കോട്ടി

എടച്ചേരി ഗ്രാമപഞ്ചായത്ത്
12-തലായി

എടച്ചേരി ഗ്രാമപഞ്ചായത്ത്
11-തലായി നോർത്ത്

എറാമല ഗ്രാമപഞ്ചായത്ത്
11-കാർത്തികപ്പള്ളി

മണീയൂർ ഗ്രാമപഞ്ചായത്ത്
16-മിനത്ത് കര

മണീയൂർ ഗ്രാമപഞ്ചായത്ത് 
12-മണിയൂർ സൗത്ത്

കോഴിക്കോട് കോർപ്പറേഷൻ 
53മാത്തോട്ടം

കടലുണ്ടി ഗ്രാമപഞ്ചായത്ത്
4-മുരുകല്ലിങ്ങൽ വെസ്റ്റ്

കക്കോടി ഗ്രാമപഞ്ചായത്ത്
17 ലെ എം.വി റോഡ് കള്ള് ഷാപ്പ് മുതൽ ചാന്തൻ പള്ളി | ട്രാൻസ്ഫോർമർ ജംഗ്ഷൻ വരെയും ,ചെലപ്രം റോഡ് -ജ്യോതി സിമൻറ് റോഡ് -കള്ള് ഷാപ്പ് ജംഗ്ഷൻ വരെയുമുള്ള 100°M"ചുറ്റളവിലുള്ള പ്രദേശം.

കീഴരിയൂർ ഗ്രാമപഞ്ചായത്ത്
1-വടക്കുമുറി
2-കീഴരിയൂർ വെസ്റ്റ് (കീഴരിയൂർ വെസ്റ്റ് മാപ്പിള സ്കൂൾ അച്ചാറമ്പത്ത് മുക്ക് റോഡിലെ ചൂരക്കാട്ട് കനാൽ പാലം മുതൽ ശ്രീ ശോഭമുക്ക് വരെയുള്ള ഭാഗത്തിന്റെ കിഴക്ക് ഭാഗവും ശ്രീ ശോഭ മുക്ക് മുതൽചൂരക്കാട്ട് മീത്തൽ ഭാഗം വരെയുള്ള ഇടവഴിയുടെ കിഴക്ക് ഭാഗവും)
3-കീഴരിയൂർ സെന്റർ
4-നടുവത്തൂർ
11-മണ്ണാടി
12-കിരാം കന്ന്
13-കോരപ്ര

ആയഞ്ചേരി ഗ്രാമപഞ്ചായത്ത്
 10-കുറ്റ്യാടി പൊയിൽ മുഴുവൻ
കണ്ടയ്മെന്റ് സോൺ ഒഴിവാക്കിയ പ്രദേശങ്ങൾ

ഒളവണ്ണ ഗ്രാമപഞ്ചായത്ത് വാർഡ് 23

മടവൂർ ഗ്രാമപഞ്ചായത്ത് വാർഡ് 2

കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് വാർഡ് 5

പെരുമണ്ണ ഗ്രാമപഞ്ചായത്ത് 3, 8 വാർഡുകൾ

നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് വാർഡ് 12
വില്യാപള്ളി  ഗ്രാമപഞ്ചായത്ത് വാർഡ് 1

ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് വാർഡ് 14
Previous Post Next Post
3/TECH/col-right