Trending

കരിപ്പൂരിൽ വലിയ വിമാന സർവ്വീസ് പുനരാരംഭിക്കണം

കരിപ്പൂരിൽ സസ്പന്റ് ചെയ്യപ്പെട്ട വലിയ സർവ്വീസ് ഉടനെ പുനസ്ഥാ പിക്കണമെന്ന് മലബാർ ഡവലപ്പ്മെന്റ് ഫോറം പ്രധാനമന്ത്രി നരേന്ദ്ര മോദി , കേന്ദ്ര വ്യോമായാന മന്ത്രി ഹർ ദീപ് സിങ്ങ് പുരി, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ , വ്യോമയാന വകുപ്പ് സെക്രട്ടരി പ്രദീപ് സിങ്ങ് കരോള, വ്യോമായാന വകുപ്പിന്റെ പാർലിമെന്ററി സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ വെങ്കടേഷ് എം.പി. മുതലായവർക്ക് നിവേദനം നൽകി.പ്രധാനമന്ത്രിയുടെ ഓഫീസിൽ എം.ഡി. എഫ് ഡൽഹി ചാപ്റ്റർ പ്രസിഡണ്ട് അബ്ദുള്ള കാവുങ്ങലാണ് കത്ത് നൽകിയത്.
കരിപ്പൂരിൽ ചെറിയ ഇനത്തിൽപ്പെട്ട ബോയിംഗ്737 വിമാനം തകർന്നപ്പോൾ വൈഡ് ബോഡി വിമാ ന ങ്ങളുടെ സർവ്വീസ് നിർ ത്തി വെച്ചത് അത്ഭുതകര മാണെന്ന് മലബാർ സവല പ്പ്മെന്റ് ഫോറം ഭാരവാഹി കൾ പറഞ്ഞു. ഈ നടപടി യിൽ ദുരൂഹതയുണ്ട്. താൽക്കാലികമെന്നു പറഞ്ഞ് എന്നെന്നേക്കുമായി കരി പ്പൂരിനെ തകർക്കാനുള്ള ഗൂഡ തന്ത്രത്തിന്റെ ഭാഗമാണിത്. കരിപ്പൂർ അടച്ചുപുട്ടിക്കാൻ വരെ ഹൈ ക്കോടതിയിൽ ഷേണായ് വക്കീലിന്റെ പേരിൽ കേ സ്സ് കൊടുപ്പിച്ചത് വലിയ അജണ്ടയുടെ ഭാഗമാണ്.
സൗരക്ഷാ മാനദണ്ഡത്തി നും, അന്താരാഷ്ട്ര നിലവാ രത്തിനും ഇന്ത്യയിൽ നാലാം സ്ഥാനമെന്ന മിക ച്ച ബഹുമതി ലഭ്യമായ കരി പ്പൂർ സുരക്ഷാ ക്രമീകരണ ത്തിൽലോക നിലവാര ത്തിൽ ഉന്നതിയിലാണ്.

B-737 വിമാനങ്ങൾക്ക് അനുവദനീയമായ ലാന്റിങ്ങ് സ്പീഡ്  മണി ക്കൂറിൽ 130 എയർ നോട്ടി ക്കൽ മൈൽ എന്നിരി ക്കെ എയർ ഇന്ത്യ എക്സ് പ്രസ്സിന്റെ തകർന്ന IX -1344 ബോയിംഗ് 737 ചെറിയ വിമാനം മണിക്കൂ റിൽ 172 എയർ നോട്ടിക്ക ൽ മൈൽ വേഗതയും വിമാനത്തിന്റെ പിറകിൽ നിന്നുള്ള (Tail Wind) കാറ്റ് മണിക്കൂറിൽ 12 എയർ നോട്ടിക്കൽ മൈലും അമി ത വേഗതയിലായിരുന്നു. വലിയ വിമാനങ്ങൾക്ക് ലാന്റിങ്ങിനായി അനുവദി ക്കപ്പെട്ടത് മണിക്കൂറിൽ
160 എയർ നോട്ടിക്കൽ മൈലാണ്.

കരിപ്പൂർ വിമാനത്താ വളത്തിന്റെ സാങ്കേതിക പ്രശ്നങ്ങല്ല ഈ അപക ടത്തിന് കാരണമെന്ന് വ്യക്തമായതാണ്. വലിയ വിമാനങ്ങളുടെ സർവ്വീസ് അട്ടിമറിക്കുന്നത് മൂലം കരിപ്പൂരിന്റെ ഹജ്ജ് സർ വീസ് അടർത്തിയെടു ക്കുകയാണ് തൽപ്പരക ക്ഷികളുടെ തന്ത്രം . അതി നെതിരായി വ്യാപക പ്ര ക്ഷോഭങ്ങൾ സംഘടി പ്പിക്കും.


Previous Post Next Post
3/TECH/col-right