Trending

ബൈക്ക് മോഷണം പോയി

31/08/2020 ന് രാത്രി 9 മണിക്കും 10 മണിക്കും ഇടയിൽ പൂനൂര് എസ്റ്റേറ്റ് മുക്ക് കല്ലിടിക്കിൽ കോംപ്ലക്സിൽ നിർത്തിയിട്ടിരുന്ന KL 11 AK 9106  എന്ന നമ്പർ ബൈക്ക് മോഷണം പോയി.നടുവണ്ണൂർ സ്വദേശിയായ ബിമീഷിൽ നിന്നും പൂനൂർ സ്വദേശി ജുനൈദ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് വാങ്ങിയ വാങ്ങിയ യമഹ ബൈക്കാണ് മോഷണം പോയത്.

RC മാറ്റിയിട്ടില്ല.ഉടമ ജുനൈദ് ബാലുശ്ശേരി പോലീസിൽ പരാതി നൽകി .ബൈക്ക് ശ്രദ്ധയിൽപ്പെടുന്നവർ ഈ 9645439304 നമ്പറിലോ, ബാലുശ്ശേരി പോലീസ് സ്റ്റേഷനിലോ അറിയിക്കണമെന്ന അപേക്ഷിക്കുന്നു.

Previous Post Next Post
3/TECH/col-right