Trending

കോഴിക്കോട് ജില്ലയിൽ പുതുതായി നിലവിൽ വന്ന കണ്ടേയിൻമെന്റ് സോണുകളും , സോണിൽ നിന്ന് ഒഴിവാക്കിയവയും

കോഴിക്കോട് ജില്ലയിൽ പുതുതായി നിലവിൽ വന്ന കണ്ടേയിൻമെന്റ് സോണുകളായ വാർഡുകൾ.
 


കൊടിയത്തൂർ ഗ്രാമപഞ്ചായത് 
വാര്ഡ് 3 - മാട്ടുമുറിയിലപ്പെട്ട കിഴക്ക് ഗോതമ്പ്റോഡ് അങ്ങാടി, പടിഞ്ഞാറ് മാവായി റോഡ്, വടക്ക് മാവായി തെക്ക് എടത്തും പറമ്പ് റോഡ്,
ചേലാംകുന്ന് കോളനിയുടെ തെക്ക് ഭാഗം തുടങ്ങിയ പ്രദേശങ്ങള്
 

ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് 
1 പന്നിക്കോട്ടൂരിലെ വള്ളിപ്പട്ട ഭാഗം
10 അണ്ണക്കുട്ടൻചാൽ
11 പെരുവണ്ണാമൂഴി
12 പാക്കിട്ടപ്പാറ
13 കുളത്തുവയൽ
14 താന്നിയോട്
15 കളത്തുംതറ

ആയഞ്ചേരി ഗ്രാമ പഞ്ചായത്ത്

8 തറോപ്പൊയിൽ

ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് 
7ബാലുശ്ശേരി നോർത്

ഫറോക്ക് മുൻസിപ്പാലിറ്റി 

12 വാഴപ്പോറ്റത്തറ

കോട്ടൂർ ഗ്രാമ പഞ്ചായത്ത്

8 കുന്നുമ്മൽപൊയിൽ

കണ്ടയ്മെന്റ് സോൺ ഒഴിവാക്കിയത്
 

നൊച്ചാട് ഗ്രാമ പഞ്ചായത്ത് - വാർഡ് 11
 

തുറയൂർ ഗ്രാമ പഞ്ചായത്ത് - വാർഡ് 8
Previous Post Next Post
3/TECH/col-right