Trending

മരണം:വയപ്പുറത്ത്‌ അബ്ദുറഹിമാൻ കുട്ടി ഹാജി (മാനു ഹാജി - 70)

മരണം
01-09-2020

എളേറ്റിൽ: എളേറ്റിൽവട്ടോളി വയപ്പുറത്ത്‌ അബ്ദുറഹിമാൻ കുട്ടി ഹാജി (മാനു ഹാജി - 70) മരണപ്പെട്ടു.കപ്പ മൊത്തക്കച്ചവടക്കാരനായിരുന്നു.

ഭാര്യ:നഫീസ. മക്കൾ:തസ്‌ലീന,റിയാസ് (ഖത്തർ),റഈസ്,റിജാസ് (മിഡിൽ ഈസ്റ്റ് ചന്ദ്രിക-ദുബായ്). മരുമക്കൾ: അബ്ദുറഹിമാൻ (സൗദി), ജഫ് ല,വഹീജ ബിൻതുൽ ,ബാസില.


ഖബറടക്കം ഇന്ന് (02-09-2020) ഉച്ചക്ക് 2:15 ന് മാണിക്കാറമ്പിൽ (കാഞ്ഞിരമുക്ക്) മഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
Previous Post Next Post
3/TECH/col-right