Trending

ഹബീബ് എളേറ്റലിനു ഉപഹാരംനൽകി.

എളേറ്റിൽ:കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിൽ നല്ല പ്രവർത്തനം കാഴ്ച്ച വെച്ച ഹബീബ് എളേറ്റലിനു SMF കിഴക്കോത്ത് പഞ്ചായത്ത്‌ കമ്മിറ്റിയുടെ ഉപഹാരം ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി M A റസാഖ്‌ മാസ്റ്റർ നൽകി. 


ചടങ്ങിൽ SMF പ്രസിഡന്റ്‌ PK മൊയ്‌ദീൻ ഹാജി,സെക്രട്ടറി മംഗലങ്ങാട്ട് മുഹമ്മദ്‌ മാസ്റ്റർ, ട്രെഷറർ AK ബാപ്പു, എം മുഹമ്മദ്‌ മാസ്റ്റർ, മൂത്താട്ട് മുഹമ്മദ്‌ ഹാജി, KK  ജബ്ബാർ മാസ്റ്റർ, സുഹൈൽ, AK റഫീഖ്  എന്നിവർ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right