കൂടത്തായി: കാഞ്ഞിരപറമ്പിൽ മുസ്തഫയുടെ മകൻ മുനാസിർ (24) റിയാദിലെ മജ്മയിൽ വെച്ച് വാഹനാപകടത്തിൽ മരണപ്പെട്ടു.
ടാങ്കര്‍ റോഡില്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.ഞായറാഴ്ച ഉച്ചക്കായിരുന്നു അപകടം.സംഭവസ്ഥലത്ത് വെച്ച് തന്നെ മുനാസിര്‍ മരിച്ചു.
സമസ്ത ജംയത്തുൽ ഉലമ നേതാവ് നാസർ ഫൈസി കുടത്തായിയുടെ സഹോദര പുത്രനാണ് മുനാസിർ.
മാതാവ്: സറീന. സഹോദരി:ഫർഹത്ത് ജബിൻ,
Tags:
OBITUARY