കൊടുവള്ളി : ആവിലോറ എം എം എ യു പി സ്കൂളിലെ വിദ്യാലയ ശാക്തീകരണത്തിന്റെ ഭാഗമായി അധ്യാപകരുടെ വീടുകളിൽ ആരംഭിക്കുന്ന ലൈബ്രറികൾക്ക് തുടക്കമായി. ഗുരു ഭവനത്തിൽ ഒരു ഗ്രന്ഥാലയം പദ്ധതിയുടെ സ്കൂൾതല ഉദ്ഘാടനം പി വി അഹ്മദ് കബീറിന്റെ വീട്ടിൽ സ്കൂൾ മാനേജർ ടി കെ അബ്ദുറഹിമാൻ ബാഖവി ഉദ്ഘാടനം ചെയ്തു.
0 Comments