താമരശ്ശേരി:താമരശ്ശേരി മിനി സിവിൽ സ്റ്റേഷനു മുന്നിൽ മാലിന്യം തള്ളുന്നവരുടെ ദൃശ്യം CCTV ക്യാമറയിൽ പതിഞ്ഞു. പതിവായി ഇവിടെ മാലിന്യം തള്ളുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് ഗ്രാമപഞ്ചായത്ത്.
OMAK Media Team
സിവിൽ സ്റ്റേഷൻ മുൻ വശത്തിനു പുറമെ കാരാടി സഹകരണ ബാങ്കിന് സമീപത്തും പതിവായി മാലിന്യം നിക്ഷേപിക്കുന്നുണ്ട്. വരെയും കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.