എളേറ്റിൽ: ചളിക്കോട് കണ്ണോറക്കണ്ടി മുഹമ്മദ് മിദ്ലാജ് (21) നിര്യാതനായി.
പിതാവ്: അബ്ദുൽ മജീദ് (സി.പി.എം എളേറ്റിൽ ലോക്കൽ കമ്മറ്റി മെമ്പർ) മാതാവ്: ജമീല. ഏക സഹോദരി: നഫീസത്തുൽ മിസ്രിയ്യ(+2 വിദ്യാത്ഥിനി എളേറ്റിൽ എം.ജെ ഹയർ സെക്കന്ററി സ്കൂൾ).
ഖബടക്കം (ഇന്ന് 28/07/20. ചൊവ്വ ) രാത്രി 8 മണിക്ക് ചളിക്കോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Tags:
OBITUARY