Trending

സുരക്ഷ ഉറപ്പുവരുത്താൻ Seclob E-tracker പുറത്തിറങ്ങി കഴിഞ്ഞു.

കൊറോണ വൈറസ് വ്യാപനം തടയാൻ Seclob Technologies Pvt Ltd അവതരിപ്പിക്കുന്ന സേവനം ആണ് Seclob E-Tracker.കൊറോണ ബാധിതരുടെ റൂട്ട് മാപ്പ് എളുപ്പത്തിൽ കണ്ടെത്താം എന്ന ആശയം ആണ് seclob മുമ്പോട്ടുവെക്കുന്നത്‌.സ്വയം റൂട്ട് മാപ്പ് നിങ്ങൾക്ക് തന്നെ വളരെ എളുപ്പം തയാറാക്കാം,നിങ്ങളുടെ വ്യാപാരസ്ഥാപനത്തിൽ വരുന്നവരുടെ ലിസ്റ്റ് ഡീറ്റെയിൽസ് Seclob E-tracker വഴി എളുപ്പത്തിൽ ശേഖരിക്കാം.

Download App now : https://play.google.com/store/apps/details?id=com.seclob.seclob

പോലീസ് ഉദ്യോഗസ്ഥർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, മറ്റു സർക്കാർ വകുപ്പ് ഉദ്യോഗസ്ഥർ,സന്നദ്ധ സേവകർ തുടങ്ങി ഒരുപാട് പേർ ജീവൻ പണയം വെച്ചു രംഗത്ത് ഉണ്ട്.ആർക്കെങ്കിലും കൊറോണ ലക്ഷണങ്ങൾ കണ്ടാൽ അവരുടെ റൂട്ട് മാപ്പ് വേണം,സമ്പർക്കം പുലർത്തിയവരെ നിരീക്ഷിക്കണം, Seclob E-tracker വഴി റൂട്ട് മാപ്പ് കണ്ടെത്തൽ വളരെ  എളുപ്പമാണ്.


സമൂഹവ്യാപനം സ്ഥിരീകരിച്ച സാഹചര്യത്തിൽ വീട്ടിൽ നിന്നും പുറത്തുപോകുന്നവർ, അവരുടെ റൂട്ട് മാപ്പ് സ്വയം സൂക്ഷിക്കുന്നത് Covid പ്രധിരോധ പ്രവർത്തനങ്ങൾക്ക് സഹായകമാവുന്നതാണ്, Seclob E-Track സേവനം തികച്ചും സൗജന്യമാണ്, Playstore ൽ നിന്നും ഡൌൺലോഡ് ചെയ്യാവുന്നതാണ്.
Previous Post Next Post
3/TECH/col-right