Trending

മരണം:മേലാനിക്കുന്നത്ത് മുഹമ്മദ്

ഓമശ്ശേരി: മേലാനിക്കുന്നത്ത് പരേതരായ ആലിയുടെയും  കുഞ്ഞിപ്പാത്തുമ്മയുടെയും മകനായ ഓമശ്ശേരിക്കാരുടെ ചെർത് എന്നറിയപ്പെടുന്ന മുഹമ്മദ് (61) മരണപ്പെട്ടു.

ഭാര്യ:ജമീല. മക്കൾ:ജംഷീർ, നിസാർ (ലാലു).

പലവിധ അസുഖങ്ങളാൽ പ്രയാസപ്പെടുന്നതിനിടയിൽ കോവിഡ് പോസറ്റീവായതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ തീവ്രവിഭാഗത്തിൽ ചികിത്സയിയിലിരിക്കെയാണ്  മരണപ്പെട്ടത്. 

ഖബറടക്കം ഓമശ്ശേരി ചോലക്കൽ റഹ്മാനിയ ജുമാ മസ്ജിദ്  ഖബർസ്ഥാനിൽ
പ്രേട്ടോകോള്‍ പ്രകാരം നടക്കും.


Previous Post Next Post
3/TECH/col-right