Trending

LSS,USS വിജയികളെ അനുമോദിച്ചു.

ആവിലോറ - വഴിക്കടവ്  ശാഖ എം സ് എഫ് കമ്മറ്റി LSS,USS പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.വിജയികളായ റിഫ ഖദീജയ്ക്കും നാജിൽ മുഹമ്മദിനുമുള്ള അവാർഡ് ദാനം ജില്ലാ പഞ്ചായത്ത്‌ മെമ്പർ എം എ ഗഫൂർ മാസ്റ്റർ നിർവ്വഹിച്ചു.

ചടങ്ങിൽ പഞ്ചായത്ത്‌ എം സ് എഫ് സെക്രട്ടറി റിയാസ് വഴിക്കടവ് , മുഹമ്മദ് മാസ്റ്റർ കെ ,നൗഫൽ ടി എ ,ഫായിസ് കെ ,ഫാദിൽ വി കെ , ജസൽ ടി ,ഫായിസ് എം പി,അസ്‌ലം കെ,ഫയാസ് എം പി,നാജിൽ മുഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right