Trending

മങ്ങാട് എയുപി സ്കൂൾ LSS&USS വിജയികളെ അനുമോദിച്ചു

2019 - 20 അധ്യായന വർഷത്തിൽ LSS& USS നേടിയ പ്രതിഭകളെ അവരുടെ വീട്ടിൽ എത്തി മധുരം നൽകി അനുമോദിച്ചു.ചടങ്ങിൽ ഷക്കീലടീച്ചർ ( ഹെഡ്മിസ്ട്രസ്സ്),ജമീല ടീച്ചർ  ,എൻ പി റസിയ ടീച്ചർ , കെ ഉമ്മർ മാസ്റ്റർ,  എൻ ഷബീറലി മാസ്റ്റർ  ,കെ ഇർഷാദ് മാസ്റ്റർ ,,കമറുൽ ഇസ്ലാം എന്നിവർ പങ്കെടുത്തു.

LSS നേടിയവർ

ഫാത്തിമ ഹന്നത്ത് പി  D/o മുജീബ് റഹ്മാൻ പി,ഫാത്തിമ നാഫിയ ഒ  D/o ഷംസുദ്ദീൻ,ലിംത ഫാത്തിമ കെ D/o ഫിറോസ് കെ, അംജത്ഖാൻS/o ജയിൻ.

USS നേടിയവർ

മുഹമ്മദ് നബീൽ ടികെ S/o സലീം മുസ്‌ലിയാർ ടികെ., ഹൈഷം മുഹമ്മദ്  S/o മുഹമ്മദ് എൻ പി.


Previous Post Next Post
3/TECH/col-right