സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ സിബിഎസ്ഇ 10-ാം ക്ലാസ് ഫലം 2020 ജൂലൈ 15ന് പ്രഖ്യാപിക്കും. ഫലം cbseresults.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാക്കും.സിബിഎസ്ഇ
പത്താം ക്ലാസ് ഫലം 2020 ലഭിക്കുന്നതിന് വിദ്യാർത്ഥികൾക്ക് അവരുടെ റോൾ
നമ്പർ, ജനനത്തീയതി, സ്കൂൾ നമ്പർ, സെന്റർ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി എന്നിവ
നൽകേണ്ടതുണ്ട്. 17 ലക്ഷത്തോളം വിദ്യാർത്ഥികൾ ഈ വര്ഷം സിബിഎസ്ഇ ഫ.
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ എഴുതിയിട്ടുണ്ട്

സിബിഎസ്ഇ
പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ഫലങ്ങള്‍ ജൂലൈ 15 ന് മുമ്പ്
പ്രഖ്യാപിക്കുമെന്ന് സിബിഎസ്ഇ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. പറഞ്ഞതിലും
രണ്ടു ദിവസം മുമ്പ്, ജൂലൈ 13 ന് പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു.
പത്താം ക്ലാസ് ഉടന്‍ അറിയുമെന്ന് അഭ്യൂഹങ്ങള്‍ പടര്‍ന്നെങ്കിലും കൃത്യമായ
വിവരം ലഭിച്ചിരുന്നില്ല. മന്ത്രി ഔദ്യോഗികമായി അറിയിച്ചതോടെ ആശയക്കുഴപ്പം
അവസാനിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം
പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 88.78 ആണ് വിജയശതമാനം.
പെണ്‍കുട്ടികളുടെ പ്രകടനമായിരുന്നു ആണ്‍കുട്ടികളുടെതിനെക്കാള്‍ മികച്ചു
നിന്നത്. മേഖലാടിസ്ഥാനത്തില്‍ ഇത്തവണയും കേരളം ഉള്‍പ്പെടുന്ന തിരുവനന്തപുരം
മേഖല തന്നെയാണ് ഒന്നാമതെത്തിയത്.
0 Comments