കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് ദേശീയ ആയുർവേദിക് ഫാർമസിയിൽ ആയുർ ഷീൽഡ് ആയുർവേദ പ്രതിരോധ ക്ലിനിക്കിന്റെ ഉദ്ഘാടനം പ്രതിരോധ ഔഷധ കിറ്റ് സ്വീകരിച്ച് കൊണ്ട് Dr. എം.കെ.മുനീർ M.L.A. നിർവഹിച്ചു.
ചടങ്ങിൽ ദേശീയ ഫാർമസി പാർട്ണർമാരായ ഷബീർ എൻ.എം, ഷാരിഖ് എൻ.എസ്,മാനേജർ ഖാലിദ് ഫൈസൽ എന്നിവർ സംബന്ധിച്ചു.