Trending

യുഎഇയിൽ മടങ്ങിയെത്താൻ പ്രവാസികൾക്ക് നാല്‌ നിബന്ധനകൾ.

യുഎഇയിൽ മടങ്ങിയെത്താൻ പ്രവാസികൾക്ക് നാല്‌  നിബന്ധനകൾ.

1. യുഎഇയിൽ മടങ്ങിയെത്താൻ  വിദേശകാര്യ മന്ത്രാലയത്തിൽ റജിസ്റ്റർ ചെയ്ത് അനുമതി നേടണം. അപേക്ഷിക്കേണ്ടത് ഇങ്ങനെ:
ഫെഡറൽ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ് അതോറിറ്റിയുടെ (ഐസിഎ) വെബ്സൈറ്റിലൂടെയാണ്  https://www.ica.gov.ae അപേക്ഷിക്കേണ്ടത്.

ദുബായിലുള്ളവർ ജനറൽ റസിഡൻസി ഓഫ് ഫോറിൻ അഫയേഴ്സ് (ജിഡിആർഎഫ്എ)  https://www.gdrfad.gov.ae വെബ്സൈറ്റിലും അപേക്ഷിക്കാം.

അനുമതി ലഭിച്ച ശേഷം മാത്രമേ ടിക്കറ്റ് എടുക്കാവൂ.

2.മടക്കയാത്രയ്ക്കു 96 മണിക്കൂർ മുൻപ് പിസിആർ ടെസ്റ്റ് ചെയ്ത് നെഗറ്റീവ് സർട്ടിഫിക്കറ്റ് കാണിക്കണം. 

3.തിരിച്ചുവരുമ്പോൾ യാത്രാ, ആരോഗ്യവിവരങ്ങൾ പൂരിപ്പിച്ചു നൽകണം. സ്വന്തം ചെലവിൽ 14 ദിവസം ക്വാറന്റീനിൽ കഴിയാമെന്ന സമ്മതപത്രവും നൽകണം.

4.ദുബായിലേക്കു വരുന്നവർ ദുബായ് സ്മാർട്ട് ആപ്പും ഇതര എമിറേറ്റിലേക്ക് എത്തുന്നവർ അൽഹൊസൻ ആപ്പും ഡൗൺലോഡ് ചെയ്ത് ആക്റ്റീവാക്കണം. 


 
കേരള – യുഎഇ വിമാനങ്ങളുള്ള ദിവസം.

ജൂലൈ 12: കണ്ണൂർ–ദുബായ്, തിരുവനന്തപുരം–ദുബായ്, കോഴിക്കോട്–ഷാർജ

13: തിരുവനന്തപുരം–അബുദാബി, കണ്ണൂർ–ദുബായ്, കൊച്ചി–ദുബായ്

14: തിരുവനന്തപുരം–ദുബായ്, കൊച്ചി–അബുദാബി, കൊച്ചി–ദുബായ്, കോഴിക്കോട്–ഷാർജ

15: കോഴിക്കോട്–ദുബായ്, കോഴിക്കോട്–ഷാർജ, കൊച്ചി–ദുബായ്, കൊച്ചി–ഷാർജ, കണ്ണൂർ–ഷാർജ

16: കണ്ണൂർ–ദുബായ്, കോഴിക്കോട്–ഷാർജ, കൊച്ചി–ഷാർജ, തിരുവനന്തപുരം–ഷാർജ

17: കോഴിക്കോട്–അബുദാബി, കോഴിക്കോട്–ദുബായ്, കൊച്ചി–ദുബായ്,

18: കോഴിക്കോട്–ഷാർജ, കൊച്ചി–അബുദാബി, കൊച്ചി–ദുബായ്, തിരുവനന്തപുരം–അബുദാബി

19: കൊച്ചി–അബുദാബി, തിരുവനന്തപുരം–ദുബായ്, കണ്ണൂർ–ഷാർജ, കൊച്ചി–ദുബായ്

20: കോഴിക്കോട്–അബുദാബി, കൊച്ചി–അബുദാബി, കണ്ണൂർ–ദുബായ്

21: കൊച്ചി–ദുബായ്, കോഴിക്കോട്–ഷാർജ

22: കൊച്ചി–അബുദാബി, കോഴിക്കോട്–ദുബായ്, തിരുവനന്തപുരം–ദുബായ്

23: കോഴിക്കോട്–ഷാർജ, കൊച്ചി–ദുബായ്, കൊച്ചി–അബുദാബി

24: തിരുവനന്തപുരം–അബുദാബി, കോഴിക്കോട്–ദുബായ്, കൊച്ചി–ദുബായ്

25: കോഴിക്കോട്–ഷാർജ, കൊച്ചി–അബുദാബി, തിരുവനന്തപുരം–ദുബായ്, കൊച്ചി–ദുബായ്

26: കൊച്ചി–അബുദാബി, കണ്ണൂർ–ദുബായ്, കൊച്ചി–ദുബായ്, കോഴിക്കോട്–അബുദാബി.
Previous Post Next Post
3/TECH/col-right