Trending

പഠന കിറ്റ് വിതരണം ചെയ്തു

വള്ളിയോത്ത്: പി.ടി.എം.യു.പി സ്കൂളിൽ വിദ്യാർത്ഥികൾക്ക് ഉപഹാരമായി അദ്ധ്യാപകർ ഏർപ്പെടുത്തിയ പഠന കിറ്റുകളുടെ വിതരണോത്ഘാടനം ഉണ്ണികുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി.നസീറാ ഹബീബ് നിർവഹിച്ചു.

കോവിഡ് പ്രോട്ടോകാൾ പാലിച്ചു കൊണ്ടു നടന്ന ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് അധ്യക്ഷത വഹിച്ചു.ഇന്ന് മുതൽ വിദ്യാർത്ഥികൾക്കുള്ള കിറ്റുകൾ സ്കൂളിൽ നിന്ന് വിതരണം ചെയ്യുന്നതാണ്.
Previous Post Next Post
3/TECH/col-right