ചളിക്കോട്
13.06.2020 ശനി
എളേറ്റിൽ: ചളിക്കോട് തയമാട്ടുമ്മൽ ഇ.പി.സി.അമ്മത് ഹാജി (78) മരണപ്പെട്ടു.
ഭാര്യ: കദീജ.
മക്കൾ:
അബ്ദുൾ നാസർ,
നൗഷാദ് (ഇരുവരും സൗദി),
സാലി,
റംല.
മരുമക്കൾ:
അബ്ദുറഹിമാൻ വട്ടപ്പാറ പൊയിൽ (റിട്ടേർഡ് ഉദ്യോഗസ്ഥൻ, കൃഷി വകുപ്പ്)
സുബൈദ
നബീറ
ജാസ്മിൻ.
കബറടക്കം:
13.06.2020 ശനി രാവിലെ 10മണി ചളിക്കോട് .