Trending

സമസ്ത ഓൺലൈൻ ക്ലാസ് ആൻഡ്രോയിഡ് ആപ്പ്

🔰സമസ്ത ഓൺലൈൻ ക്ലാസ് ആൻഡ്രോയിഡ് ആപ്പ്


വിദ്യാർത്ഥികൾക്ക് യൂട്യുബിനെക്കാൾ സുരക്ഷിതമായി ക്ലാസുകൾ കാണുവാൻ വേണ്ടി സജ്ജീകരിച്ചതാണ് ഈ ആപ്പ്. യൂട്യൂബിലെ അനാവശ്യ വീഡിയോകളിൽ നിന്നും കുട്ടികളെ നമുക്ക് സംരക്ഷിക്കാം. 
സമസ്ത ഔദ്യോഗിക യൂട്യൂബ് ചാനലിൽ എല്ലാ ദിവസവും അപ്‌ലോഡ് ചെയ്യപ്പെടുന്ന വിഡിയോകൾ അതെ സമയം തന്നെ ആപ്പിലൂടെയും കാണാം.

പ്രവർത്തനം
പ്ലെയ്സ്റ്റോറിൽ നിന്നും ഇൻസ്റ്റാൾ ആപ്പ് ചെയ്യുക:

https://play.google.com/store/apps/details?id=samastha.onlineclass.app
ശേഷം വരുന്ന പേജിൽ ലോഗിൻ വിവരങ്ങൾ ചോദിക്കും. ഇത് നൽകൽ നിര്ബന്ധമില്ല. SKIP എന്ന രണ്ടാമത്തെ ബട്ടൺ ക്ലിക് ചെയ്തു ക്ലാസിലേക്ക് പ്രവേശിക്കാം.ലോഗിൻ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ലോഗിൻ പേജിൽ ഏറ്റവും താഴെ കാണുന്ന sing up എന്ന സ്ഥലത്തു ക്ലിക് ചെയ്തു email, ആപ്പ് പാസ്സ്‌വേർഡ് തുടങ്ങിയവ  നൽകി രെജിസ്റ്റർ ചെയ്തതിനു ശേഷം നൽകിയ  വിവരങ്ങൾ ഉപയോഗിച്ച് ലോഗിൻ ചെയ്യാം.



🔰🔰🔰

*ഓൺലൈൻ മദ്രസ:ക്ലാസ്സുകൾ അടിസ്ഥാനമാക്കിയുള്ള ലിങ്ക്* 

*STD 1*
https://www.youtube.com/playlist?list=PL42zYQiifYHBVnxyWEf9IEkvUfFM37dMc

*STD 2*
https://www.youtube.com/playlist?list=PL42zYQiifYHCNPEzImPqPqmSpxrQf2Kdt

*STD 3*
https://www.youtube.com/playlist?list=PL42zYQiifYHCvyUUGRZwZ0_MBXxG-lhcS

*STD 4*
https://www.youtube.com/playlist?list=PL42zYQiifYHDeVy6jmIapGD1ElcdAEgll

*STD 5*
https://www.youtube.com/playlist?list=PL42zYQiifYHCqc0jbrPvpdMuzpFLHGF5_

*STD 6*
https://www.youtube.com/playlist?list=PL42zYQiifYHBhD7_Pvelpe90GrO243fZ_

*STD 7*
https://www.youtube.com/playlist?list=PL42zYQiifYHApFb0-vfPjwNGtb7S8tAb8

*STD 8*
https://www.youtube.com/playlist?list=PL42zYQiifYHDNn2PcZrc4LuLyiTAp7kxF

*STD 9*
https://www.youtube.com/playlist?list=PL42zYQiifYHBcYtQdIG9ro_I7FqEiLQIg

*STD 10*
https://www.youtube.com/playlist?list=PL42zYQiifYHCMc8sF6m5dzkkrG9drKAAC

*STD 11*
https://www.youtube.com/playlist?list=PL42zYQiifYHBu1gdGHrYNdwoSd9SFhTnk

*STD 12*
https://www.youtube.com/playlist?list=PL42zYQiifYHDy7FLW4-Og6RmLo1qM10q_

*From Official Website of Samastha*
http://onlineclass.samastha.info

Previous Post Next Post
3/TECH/col-right