Trending

എൻ എസ് എസ് യൂണിറ്റ് നിർമ്മിച്ച മാസ്കുകളുടെ വിതരണോദ്ഘാടനം

എസ് എസ് എൽ സി, +2 പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് നൽകാനായി പൂനൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റ് നിർമ്മിച്ച മാസ്കുകളുടെ വിതരണോദ്ഘാടനം ബാലുശ്ശേരി എ ഇ ഒ ശ്രീ. രഘുനാഥ് നിർവഹിച്ചു.പ്രിൻസിപ്പൾ റെന്നി ജോർജ് അദ്ധ്യക്ഷത വഹിച്ചു. 

 ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ എം മൊയ്തീൻ കുഞ്ഞി  പ്രോഗ്രാം ഓഫീസർ പി. വി. നൗഷാദ്, സ്റ്റഫ് സെക്രട്ടറി ജാഫർസാദിഖ്, നിയ ഫാത്തിമ, ഫാത്തിമ ഫിന, അമിൽകുമാർ എന്നിവർ സംസാരിച്ചു.

Previous Post Next Post
3/TECH/col-right