Trending

എളേറ്റിൽ ഈസ്റ്റ് ന്യൂ ജുമാ മസ്ജിദ് അറിയിപ്പ്

Covid-19 പ്രത്യേക സാഹചര്യത്തിൽ ഒരുമിച്ചു കൂടാൻ പറ്റാത്തതിൻറെ അടിസ്ഥാനത്തിൽ സാധാരണ നമ്മുടെ പള്ളിയിൽ നടക്കാറുള്ളത് പോലെ തന്നെ ചെറിയ പെരുന്നാൾ നിസ്കാര സമയം ഏകീകരിക്കുക എന്ന ഉദ്ദേശത്തോടുകൂടി എളേറ്റിൽ ഈസ്റ്റ് ന്യൂ ജുമാ മസ്ജിദ് മഹല്ലിൽ പെട്ട എല്ലാവരും അവരവരുടെ വീടുകളിൽ വെച്ച് കുടുംബസമേതം രാവിലെ  07:30ന് നിസ്കാരം നിർവഹിക്കണം  എന്ന് ബന്ധപ്പെട്ടവർ അറിയിച്ചിരിക്കുന്നു.

⚠️ എല്ലാവരും ശ്രദ്ധിക്കുമല്ലോ. ‼️‼️


Previous Post Next Post
3/TECH/col-right