Trending

റേ​ഷ​ന്‍ കാ​ര്‍​ഡ് ന​മ്പ​ര്‍ ഫോ​ണ്‍ മു​ഖേ​ന ല​ഭ്യ​മാ​ക്കും

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ല്‍ റേ​ഷ​ന്‍​കാ​ര്‍​ഡി​ല്ലാ​ത്ത കു​ടും​ബ​ങ്ങ​ള്‍​ക്ക് ആ​ധാ​ര്‍ ന​മ്പ​റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ 24 മ​ണി​ക്കൂ​റി​ന​കം റേ​ഷ​ന്‍ കാ​ര്‍​ഡ് അ​നു​വ​ദി​ക്ക​ന്ന പ​ദ്ധ​തി പ്ര​കാ​രം റേ​ഷ​ന്‍ കാ​ര്‍​ഡി​ന് അ​പേ​ക്ഷി​ച്ച​വ​ര്‍ 0495 2374855 ഫോ​ണ്‍ ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ട്ട് അ​പേ​ക്ഷാ ന​മ്പ​ര്‍ ന​ല്‍​കി​യാ​ല്‍ റേ​ഷ​ന്‍ കാ​ര്‍​ഡ് ന​മ്പ​ര്‍ ല​ഭ്യ​മാ​ക്കു​മെ​ന്ന് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. 





കോ​വി​ഡ് 19 പ്ര​കാ​ര​മു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ക്കേ​ണ്ട​തി​നാ​ല്‍ അ​പേ​ക്ഷ​ക​ര്‍ ഓ​ഫീ​സി​ല്‍ എ​ത്തേ​ണ്ട​തി​ല്ല. ഫോ​ണ്‍ മു​ഖാ​ന്തി​രം ബ​ന്ധ​പ്പെ​ടാം
Previous Post Next Post
3/TECH/col-right