Trending

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മെയ് 26 മുതല്‍ 30 വരെ

തിരുവനന്തപുരം:നടത്താൻ ബാക്കിയുള്ള എസ്എസ്എൽസി, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകൾ നേരത്തെ നിശ്ചയിച്ചത് പോലെ മെയ് 26 മുതൽ 30 വരെ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.പരീക്ഷകൾ മാറ്റമില്ലാതെ നടത്തും.


വിദ്യാർഥികൾക്ക് പരീക്ഷയ്ക്കെത്താൻ ആവശ്യമായ ഗതാഗത സൗകര്യങ്ങൾ സ്കൂൾ ബസ്സുകൾ ഉൾപ്പെടെയുള്ളവ ഉപയോഗിച്ച് ഒരുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നേരത്തെ പരീക്ഷ മാറ്റിവെച്ചതായി വാർത്തകൾ വന്നിരുന്നു.
Previous Post Next Post
3/TECH/col-right