Trending

KSEB ക്യാഷ് കൗണ്ടറുകളുടെ പ്രവർത്തനം നാലാം തിയ്യതി പുനരാംരംഭിക്കും


ഉപേഭാക്താക്കള്‍ക്ക് മേല്‍ നിശ്ചയിച്ച (ചിത്രത്തിൽ) തീയതികളില്‍ പണം അടയ്ക്കാന്‍ സാധിക്കാത്തപക്ഷം0,1,2,3,4 അക്കങ്ങളില്‍ അവസാനിക്കുന്ന കണ്‍സൂമര്‍ നമ്പര്‍ ഉള്ളവര്‍ക്ക് 09.05.2020നും(രണ്ടാം ശനിയാഴ്ച), 5,6,7,8,9 അക്കങ്ങളില്‍ അവസാനിക്കുന്ന കണ്‍സൂമര്‍ നമ്പര്‍ഉള്ളവര്‍ക്ക് 16.05.2020നും (മൂന്നാം ശനിയാഴ്ച) അവസരം ഉണ്ടായിരിക്കുന്നതാണ്.
 

ഒരു ഉപേഭാക്താവിെന്റ പേരില്‍ ഒന്നില്‍കൂടുതല്‍ കണക്ഷനുകള്‍ ഉള്ളപക്ഷം അവയില്‍ ഏതങ്കിലും ഒരു കണ്‍സുമർ നമ്പറിൻ്റെ അവസാന അക്കത്തിന് അനുവദിച്ചിട്ടുള്ള ദിവസം എല്ലാ ബില്ലുകളുെടയും തുക അടയ്ക്കാവുന്നതാണ്.
 

ഒന്നില്‍ കൂടുതല്‍ ബില്ലുകള്‍ ഒരുമിച്ചു അടയ്ക്കാന്‍ വരുന്ന Residents’ Associationകള്‍, ലയങ്ങള്‍, നാട്ടുകൂട്ടങ്ങള്‍ തുടങ്ങിയവയുടെ പ്രതിനിധികള്‍ക്ക് ഒരുമിച്ച് തുകയടക്കാന്‍ 09.05.2020, 16.05.2020 എന്നീ ദിവസങ്ങളില്‍ അവസരം ഉണ്ടാകും. 

ലോക്ക് ഡൌണ്‍ കാലയളവില്‍ നല്‍കിയിട്ടുള്ളതോ, ഡ്യൂ ആയതോ ആയ
വൈദ്യുതി ബില്ലുകള്‍ക്ക് 16.05.2020 വെര സര്‍ച്ചാര്‍ജ്ജ് ഈടാക്കുന്നതല്ല
Previous Post Next Post
3/TECH/col-right