കോവിഡ് ദുരിത ബാധയുടെ  സാഹചര്യത്തിൽ കിഴക്കോത്ത് പഞ്ചായത്ത് എം എസ് എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  ഭക്ഷണ കിറ്റ് വിതരണംചെയ്തു.

 മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എം എ ഗഫൂർ മാസ്റ്റർ പഞ്ചായത്ത് എം. എസ്.എഫ്  പ്രസിഡന്റ് മിസ്ബാഹ് കൈവേലി കടവിന് കിറ്റ് നൽകി ഉദ്ഘടനം നിർവഹിചു.. ജനറൽ സെക്രട്ടറി റിയാസ് വഴിക്കടവ്, ട്രഷറർ അജ്മൽ പന്നൂർ, റിഷാദ് പന്നൂർ തുടങ്ങിയവർ സമീപം 

എം.എസ്.എഫ് കിഴക്കോത്ത് പഞ്ചായത്ത് കമ്മിറ്റി