എളേറ്റിൽ:കോവിഡ്:19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി
സിൻസിയർ ക്ലബ്ബിന്റെ നേത്രത്തിൽ ലോകാരോഗ്യ ദിനമായ ഇന്നലെ കിഴക്കോത്ത് പഞ്ചായത്തിലെ മുഴുവൻ സർക്കാർ ഓഫിസുകൾ , റേഷൻ ഷോപുകൾ, പള്ളികൾ , പെട്രോൾ പമ്പ് , കമ്മ്യൂണിറ്റി കിച്ചൺ ,വിവിധ അങ്ങാടികളിലേ ഷോപുകൾ , അങ്കണവാടികൾ , പാൽ സൊസൈറ്റികൾ , അങ്ങാടികൾ എന്നിവ ആണുവിമുക്തമാക്കി.
കിഴക്കോത്ത് പഞ്ചായത്ത് പ്രസിഡണ്ട് എൻ സി ഉസൈൻ മാസ്റ്റർ ഉൽഘാടനം ചെയ്തു . സോഡിയം ഹൈപ്പോ ക്ലോറൈറ്റ് സൊലൂഷൻ ഉപയോഗിച്ചാണ് അണുവിമുക്തമാക്കിയത്.
ഹെൽത് ഇൻസ്‌പെക്ടർ മുഹമ്മദ് ബഷീർ , ജൂനിയർ ഹെൽത് ഇൻസ്‌പെക്ടർ ശുകൂർ , സിൻസിയർ പ്രസിഡണ്ട് കെ കെ വിജയൻ , സെക്രട്ടറി കമറുൽ ഹകീം കെ,ഷമീർ കെ പി ,റിയാസ് വി,ശ്രീകലേഷ് എന്നിവർ നേതൃത്വം നൽകി.

Tags:
ELETTIL NEWS