Trending

റമദാൻ:ഓൺലൈൻ പരിപാടികളുമായി അൽബിർ ടീം

അൽബിർ ഇസ്ലാമിക്ക് പ്രീ/ പ്രൈമറി സ്കൂളിലെ മുഴുവൻ രക്ഷിതാക്കൾക്കുമായി ഓരോ മണിക്കൂർ ഇടവിട്ട് വ്യത്യസ്ത പരിപാടികൾ റമദാൻ മാസത്തിൽ വാട്സ്ആപ്പ് ഗ്രൂപ്പുകൾ മുഖേന നടത്തുകയാണ്.രാവിലെ 8 മണി മുതൽ വൈകിട്ട് 5 വരെ ഇടവേളകളിൽ വ്യത്യസ്ത വിഷയങ്ങളിൽ പ്രഗത്ഭ വ്യക്തിത്വങ്ങൾ പങ്കെടുക്കും. 


8.00 AM
പ്രഭാത ചിന്തകൾ
നൗഷാദ് ബാഖവി ചിറയിൻകീഴ്

9.00 AM
ഖുർആൻ വെളിച്ചം
മുഹമ്മദ് ശാഫി യമാനി കരിപ്പൂർ

10.00 AM
തിരുവചനങ്ങളിലൂടെ
ഫൈസൽ ഹുദവി പരതക്കാട്

11. AM
പാരായണ കല
ഹസൻ മാസ്റ്റർ വെള്ളിപറമ്പ്

12.00 PM
പാരൻ്റിങ്ങ്
ഡോ. കെ. വി മുഹമ്മദ്

1.00 PM
ചരിത്ര കഥകൾ
ഇസ്മായിൽ മുജദ്ദിദി
അഷ്റഫ് മാസ്റ്റർ അണ്ടോണ

200. PM
സാമൂഹ്യ പാoങ്ങൾ

300 .PM
അടുക്കളത്തോട്ടം

4.00 PM
പാചക ലോകം

1.00 PM - 3 PM
ഖുർആൻ ക്വിസ്
റഷീദ് മാസ്റ്റർ മണിയൂർ

5.00 PM
ഭാഷയും ആശയ വിനിമയവും
പ്രൊഫ. നൗഫൽ വാഫി മേലാറ്റൂർ


തുടങ്ങിയ വിഷയങ്ങൾ റമളാനിൽ അറിവനുഭവങ്ങളുടെ വഴി തുറക്കും

കൂടാതെ കെ.പി മുഹമ്മദ്, ഹൈദരലി വാഫി, ഡോ.റസാഖ് വാഫി, പി. സി ഉമ്മർ മൗലവി വയനാട്, ഹംസ മാസ്റ്റർ മയ്യിൽ, ജാബിർ ഹുദവി ചാനടുക്കം, മുസ്തഫ ഹുദവി കൊടുവള്ളി, മൊയ്തു റഹ്മാനി തിരുവള്ളൂർ, ലതീഫ് മുട്ടാഞ്ചേരി, കുഞ്ഞിമൊയ്തീൻ മാസ്റ്റർ മാവൂർ, ഷഫീഖ് കത്തറമ്മൽ...തുടങ്ങിയവർ അണിനിരക്കും.
Previous Post Next Post
3/TECH/col-right