എളേറ്റിൽ:എളേറ്റിൽ ഗോൾഡൻ ഹിൽസ് ആർട്സ് ആന്റ് സയൻസ് കോളേജിലെ കൊമേഴ്സ് വിഭാഗത്തിൽ പ്രവർത്തിക്കുന്ന സംരഭകത്വ വികസന ക്ലബിന്റെ ആഭിമുഖ്യത്തിൽ മാസ് ക്കുകൾ കൈമാറി. 

കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.സി ഉസ്സയിൻ മാസ്റ്റർക്കാണ്  മാസ് ക്കുകൾ കൈമാറിയത്.ചടങ്ങിൽ മെഡിക്കൽ ഓഫീസർ
NM മുഹമ്മദ് ബഷീർ സന്നിഹിതനായിരുന്നു.വിദ്യാർത്ഥി പ്രതിനിധികളായ യാസിർ ഹുസയിൻ, ഷാനിഫ് വട്ടോളി, അംജദ് എന്നിവർ പങ്കെടുത്തു.