കോഴിക്കോട്:കോവിഡ് 19ന്റെ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പൂർണ്ണമായും പാലിച്ചു കൊണ്ട് ഡോ:ബി.ആ.അംബേദ്ക്കറുടെ 129-ാം ജയന്തി ആഘോഷം സാമൂഹ്യ അകലം കർശനമായി പാലിച്ചു കൊണ്ട് കേരള ദലിത് ഫെഡറേഷൻ (ഡമോക്രാറ്റ്) പ്രവർത്തകർ എല്ലാവരുടെയും വീടുകളിൽ ഏപ്രിൽ 14 ന് രാവിലെ 10 മണിക്ക് കുടുംബാഗങ്ങളുമായി ചേർന്ന് അംബേദ്ക്കറുടെ ഛായചിത്രത്തിൽ പുഷ്പാർച്ചന നടത്തുകയും അന്നേ ദിവസം രാത്രി 8 മണിക്ക് വീടുകളിൽ ലോക വിജ്ഞാനദീപം തെളിയിക്കണമെന്നും കെ. ഡി.എഫ്(ഡി) ജില്ലാ പ്രസിഡണ്ട് പി.ടി.ജനാർദ്ദനൻ അറിയിച്ചു.
പി.ടി.ജനാർദ്ദനൻ
9447009595
.
പി.ടി.ജനാർദ്ദനൻ
9447009595
.
Tags:
KOZHIKODE