എളേറ്റിൽ:കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിലെ എളേറ്റിൽ വട്ടോളിയിൽ ഭക്ഷ്യ വസ്തുക്കൾക്കും,മറ്റു അവശ്യ സാധനങ്ങൾക്കും വില കൂട്ടി വിൽക്കുന്നതായി വ്യാപകമായ പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് പോലീസും,ആരോഗ്യ വകുപ്പും ചേർന്ന് മിന്നൽ പരിശോധന നടത്തി.
പരിശോധനയിൽ വ്യാപകമായ രീതിയിൽ ഇറച്ചി,പച്ചക്കറി, മറ്റു ഭക്ഷ്യവസ്തുക്കൾ എന്നിവക്ക് വില വർധിപ്പിച്ചു വിൽക്കുന്നതായി കണ്ടെത്തി.പ്രസ്തുത സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും,ലൈസൻസില്ലാതെ നടത്തുന്ന കടകൾ ഉടൻ ലൈസൻസ് എടുക്കാനും,വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്നും ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.
എളേറ്റിൽ വട്ടോളിയിൽ ഉദ്യോഗസ്ഥർ മിന്നൽ പരിശോധനയിൽ |
പരിശോധനയിൽ വ്യാപകമായ രീതിയിൽ ഇറച്ചി,പച്ചക്കറി, മറ്റു ഭക്ഷ്യവസ്തുക്കൾ എന്നിവക്ക് വില വർധിപ്പിച്ചു വിൽക്കുന്നതായി കണ്ടെത്തി.പ്രസ്തുത സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും,ലൈസൻസില്ലാതെ നടത്തുന്ന കടകൾ ഉടൻ ലൈസൻസ് എടുക്കാനും,വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്നും ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.
Tags:
ELETTIL NEWS