Trending

മാസ്കുകൾ നിർമിച്ചു നൽകി.

എളേറ്റിൽ : കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത്‌ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ഐ. എൻ. എൽ. കിഴക്കോത്ത് പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്തിൽ മാസ്കുകൾ നൽകി. 


ഐ. എൻ. എൽ. കിഴക്കോത്ത് പഞ്ചായത്ത്‌ മെമ്പർ എം. എസ്. മുഹമ്മദ്‌, ഐ. എൻ. എൽ. പഞ്ചായത്ത്‌ ഭാരവാഹികളായ വഹാബ് മണ്ണിൽക്കടവ്, സലീം കളരിക്കൽ എന്നിവരുടെ നേതൃത്തിൽ ഡോക്ടർ മിസ്ന  വി. കെ.ക്ക് മാസ്ക്കുകൾ കൈമാറി. 


ഹെൽത്ത് ഇൻസ്‌പെക്ടർ മുഹമ്മദ്‌ ബഷീർ, ഷുക്കൂർ, എന്നിവരും സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right