Trending

എയർ ഇന്ത്യ എക്സ്പ്രസ് IX 346 ( ദുബൈ - കാലിക്കറ്റ് ) വിമാനത്തിലെ യാത്രക്കാർ കൺട്രോൾ റൂമുമായി ഉടൻ ബന്ധപ്പെടുക

#Important_Alert
കഴിഞ്ഞ മാർച്ച് 5 ന് രാത്രി സ്പൈസ്ജെറ്റ് വിമാനത്തിൽ  #SG54 # ദുബായിൽ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാന താവളത്തിലെത്തിയ  കണ്ണൂർ സ്വദേശിക്ക് കഴിഞ്ഞ ദിവസം കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട്  അന്താരാഷ്ട്ര വിമാനത്താവളത്തിൽ അന്നേ ദിവസം ദുബായിൽ നിന്ന് എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് IX 346 ലെ യാത്രക്കാരുടെ എമിഗ്രേഷൻ നടപടികൾ സ്പൈസ്ജെറ്റ് SG54 യാത്രക്കാരോടൊപ്പമാണ് നടന്നത്. ആയതിനാൽ ആ ഫ്ലൈറ്റിൽ (എയർ ഇന്ത്യ എക്സ്പ്രസ് IX 346) സഞ്ചരിച്ച കോഴിക്കോട് ജില്ലയിലെ യാത്രക്കാർ ഉടൻതന്നെ ജില്ലാ കൺട്രോൾ റൂമുമായി 04952371002, 2371471 നിർബന്ധമായും ബന്ധപ്പെടണമെന്ന് അറിയിക്കുന്നു. മറ്റ് ജില്ലയിലെ യാത്രക്കാർ അവരുടെ ജില്ലയിലെ കൺട്രോൾ റൂം നമ്പറിലോ അല്ലെങ്കിൽ
DISHA : O4712552056
Toll Free 1056  നമ്പറിലോ ബന്ധപ്പെടേണ്ടതാണ്.

ഇതോടൊപ്പം എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് IX 394 (കുവൈറ്റ്‌ -കോഴിക്കോട് )ലെ  മുഴുവൻ യാത്രക്കാരും തങ്ങളുടെ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടാനും 14 ദിവസത്തേക്ക് പുറത്തിറങ്ങരുതെന്നും ജനസമ്പർക്കം ഒഴിവാക്കണമെന്നും നിർദ്ദേശം നൽകുന്നു.

വിദേശത്തുനിന്ന് വരുന്ന ആളുകൾ നിർബന്ധമായും  അവരുടെ വീടുകളിൽ തന്നെ മറ്റുള്ളവരുമായി ഇടപഴകാതെ  കഴിയണം എന്ന്  അഭ്യർത്ഥിക്കുന്നു.

Resident of kannur who arrived at Calicut international Airport on 5th of march 2020 in Spice Jet Flight #SG54 was confirmed with  COVID 19 yesterday. Passengers of Air India Express flight IX 346(dubai-kozhikode) completed their emigration clearances alongside passengers from Spice Jet  flight #SG54 # at calicut International Airport. Hence Passengers of Air India Express flight IX 346 residing at kozhikode district are requested to immediately contact District Control Room Number 0495 2371002, 2371471, other passenger are requested to contact their respective DISTRICT Control Room  or contact DISHA : O4712552056, Toll Free 1056 numbers without fail. 
Air India Express IX 394 (kuwait-kozhikode ) passengers who were also present at the airport at this same time are advised to contact the nearest health center and avoid public contact for 14 days.

All individuals coming from overseas are strictly advised to remain in home quarantine without any public interaction.

 मार्च 5 को कालीकट हवाई अड्डे पर आने वाली स्पाइस जेट फ्लाइट #SG54 के एक कन्नूर के रहने वाले यात्री को COVID 19 होने की पुष्टि की गयी है। एयर इंडिया एक्सप्रेस की उड़ान IX 346 (dubai-kozhikode) के यात्रियों ने स्पाइस जेट की उड़ान # SG54 # के यात्रियों के साथ अपनी उत्प्रवासी प्रक्रिया कालीकट अंतर्राष्ट्रीय हवाई अड्डे पर पूरी की। इसलिए एयर इंडिया एक्सप्रेस की उड़ान IX 346 के यात्रियों से अनुरोध है कि वे तुरंत अपने संबंधित DISTRICT कंट्रोल रूम से संपर्क करें या DISHA: O4712552056, टोल फ्री 1056 नंबरों पर संपर्क करें।

एयर इंडिया एक्सप्रेस IX 394 (kuwait-kozhikode) यात्री जो इस समय हवाई अड्डे पर मौजूद थे, उन्हें निकटतम स्वास्थ्य केंद्र से संपर्क करने और 14 दिनों के लिए सार्वजनिक संपर्क से बचने की सलाह दी जाती है।

विदेशों से आने वाले सभी व्यक्तियों को घर रहने और सार्वजनिक जगहों पर न जाने की सलाह दी जाती है।

कोझिकोड जिला कोरोना सेल  0495-2376063 और
0495-2371471

#Covid 19
Previous Post Next Post
3/TECH/col-right