Trending

നിരീക്ഷണത്തിൽ കഴിയുന്നവർ 14 ദിവസവും മറ്റുള്ളവർ മാർച്ച്‌ 31 വരെയും വീടുകളിൽ തന്നെ കഴിയണം

കൊറോണ വൈറസ് വ്യാപനം തടയുന്നതിന് സ്വീകരിച്ച ജാഗ്രത നടപടികൾ അവഗണിക്കുന്ന തരത്തിലേക്ക് പരിശോധനാ ഫലവുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ അയക്കുന്നത് ഒഴിവാക്കണമെന്നും , ഈ മഹാമാരിയെ അതിന്റെ ഗൗരവത്തിൽ തന്നെ കാണണമെന്നും , നിരീക്ഷണത്തിൽ കഴിയുന്നവർ 14  ദിവസവും മറ്റുള്ളവർ മാർച്ച്‌ 31 വരെയും വീടുകളിൽ തന്നെ കഴിയുന്നതിന് തയ്യാറാവണമെന്നും ആവശ്യപ്പെടുന്നു.

പ്രസിഡന്റ്
കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത്.


Previous Post Next Post
3/TECH/col-right