എളേറ്റിൽ:ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ അഖിലേന്ത്യാ ഫുഡ്ബാള്‍ ഫെഡറേഷന്‍ കോച്ചിംഗ് ലൈസന്‍സ് [AIFF D CERTIFICATE]
നേടിയ ആദിൽ മുഹമ്മദിന് എളേറ്റിൽ വട്ടോളി കുടുംബശ്രീയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
ചടങ്ങിൽ കിഴക്കോത്ത് പഞ്ചായത്ത് പ്രസിഡന്റ് എൻ.സി.ഉസ്സയിൻ മാസ്റ്റർ ഉപഹാര സമർപ്പണം നടത്തി.ജില്ലാ പഞ്ചായത്ത് മെമ്പർ എം.എ.ഗഫൂർ മാസ്റ്റർ,വാർഡ് മെമ്പർമാരായ ആഷിഖ് റഹ്മാൻ,എം.എസ്.മുഹമ്മദ് മാസ്റ്റർ, സി.പോക്കർ മാസ്റ്റർ,സുധാകരൻ,എ.കെ.റഫീഖ് ,റഊഫ് മാസ്റ്റർ എന്നിവർ സംസാരിച്ചു.
എളേറ്റിൽ വട്ടോളി സ്വദേശി കോട്ടോപ്പാറ ഹനീഫയുടെ മകനാണ് ആദിൽ.
നേടിയ ആദിൽ മുഹമ്മദിന് എളേറ്റിൽ വട്ടോളി കുടുംബശ്രീയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
ചടങ്ങിൽ കിഴക്കോത്ത് പഞ്ചായത്ത് പ്രസിഡന്റ് എൻ.സി.ഉസ്സയിൻ മാസ്റ്റർ ഉപഹാര സമർപ്പണം നടത്തി.ജില്ലാ പഞ്ചായത്ത് മെമ്പർ എം.എ.ഗഫൂർ മാസ്റ്റർ,വാർഡ് മെമ്പർമാരായ ആഷിഖ് റഹ്മാൻ,എം.എസ്.മുഹമ്മദ് മാസ്റ്റർ, സി.പോക്കർ മാസ്റ്റർ,സുധാകരൻ,എ.കെ.റഫീഖ് ,റഊഫ് മാസ്റ്റർ എന്നിവർ സംസാരിച്ചു.
![]() |
AIFF D CERTIFICATE RECIEVING (File) |
Tags:
ELETTIL NEWS