Trending

ആദരിച്ചു

പരപ്പൻപൊയിൽ: SKSSF കോഴിക്കോട് ജില്ലാ വിഖായ കൺവീനറായി തിരഞ്ഞെടുക്കപ്പെട്ട OK അബ്ദു സമദ് പരപ്പൻ പൊയിലിനെ സമസ്ത കേന്ദ്ര മുശാവറ അംഗം ശൈഖുനാ  വാവാട് ഉസ്താദ് ആദരിച്ചു. 


ചടങ്ങിൽ വാവാട് ഖാളി മൊയ്തീൻ കുട്ടി മുസ്‌ലിയാർ, വാവാട് ഖത്തീബ്
സമദ് ബാഖവി, ഉബൈദ് മുസ്‌ലിയാർ,അസീസ്‌ മദനി,മൂസ മാസ്റ്റർ,അയ്യൂബ്,മുഹമ്മദ് മാസ്റ്റർ, മിസ്ബാഹ് അശ്അരി തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right