Trending

മരണം:വടക്കേചാലിൽ പൊയിൽ കുഞ്ഞാമിന (95)

മരണം 

നരിക്കുനി: വടക്കേചാലിൽ പൊയിൽ പരേതനായ അമ്മത് കോയയുടെ ഭാര്യ കുഞ്ഞാമിന (95) നിര്യാതയായി.മയ്യത്ത് നിസ്കാരം ഇന്ന് രാവിലെ 9 മണിക്ക് നരിക്കുനി ടൗൺ ജുമാ മസ്ജിദിൽ.


മക്കൾ:അബ്ദുറഹിമാൻ വി.സി ( ഗവ:യു.പി സ്കൂൾ, എളേറ്റിൽ വട്ടോളി, ജമാഅത്തെ ഇസ്ലാമി കുന്ദമംഗലം ഏരിയാ സെക്രട്ടറി), ഖദീജ, ഫാത്തിമ, ആസ്യ (മൂവരും കണ്ടോത്ത് പാറ ), സൈനബ, റംല ആരാമ്പ്രം.

മരുമക്കൾ:ഹസീന പി.പി കൊടുവള്ളി, കരക്കണ്ടത്തിൽ അഹമ്മദ് കുട്ടി, കുണ്ടത്തിൽ അബു, പരേതനായ സീതി.
Previous Post Next Post
3/TECH/col-right