Trending

കോക്കനട്ട് ഓയിൽ മിൽ:FOSTAC

കോഴിക്കോട് ജില്ലയിലെ കോക്കനട്ട് ഓയിൽ മിൽ  നടതുന്നവർക്കു  വേണ്ടി ഫുഡ് സേഫ്റ്റി നൽക്കുന്ന FOSTAC പരിശീലനം കഴിഞ്ഞവർക്ക്  സർട്ടിഫിക്കേറ്റ് വിതരണവുo കേഴിക്കോട്ട് TRIPENTA ഹോട്ടലിൽ (സരോവരം ഒപോസിറ്റ് ) 27/02/2020 ന് വെച്ച് നടത്തുന്നു പ്രസ്തുതക്ലാസിൽ എല്ലാ മിൽ  ഓണർമാരും പങ്കെടുക്കന്നമെന്ന് അറിയിക്കുന്നു.


പ്രസ്തുത ക്ലാസ്സിൽ പങ്കെടുക്കുന്നവർ ഒരു കോപ്പി പാസ്സ് പോർട്ട്‌ സൈസ് ഫോട്ടോ, ആധാർ കാർഡ് കോപ്പി, ഫുഡ്‌ സേഫ്റ്റി ലൈസൻസ് കോപ്പി, കൂടാതെ 2000 രൂപ അഡ്മിഷൻ ഫീ, കൊണ്ടുവരണമെന്ന് അപേക്ഷിക്കുന്നു.
 

കൂടുതൽ വിവരങ്ങൾക്ക്  വിളിക്കുക : 9447409131, 8943346191;9567819988.
Previous Post Next Post
3/TECH/col-right