Trending

SKSSF സ്ഥാപക ദിനം

പന്നിക്കോട്ടൂർ യൂണിറ്റ് SKSSF സ്ഥാപക ദിനം ആഘോഷിച്ചു. പന്നിക്കോട്ടൂരിൽ നടന്ന പ്രാർത്ഥനാ സദസ്സ് മഹല്ല് ഖത്തീബ് അബ്ദുസലാം ഫൈസി ഉദ്ഘാടനം ചെയ്തു.B C ഉസയിൻ ഹാജി അദ്ധ്യക്ഷത വഹിച്ചു. പ്രാർത്ഥനക്ക് മുഹ്സിൻ ഫൈസി പാലങ്ങാട് നേതൃത്വം നൽകി. 

മഹല്ല് പ്രസിഡണ്ട് NP മൊയ്തീൻ കുഞ്ഞി ഹാജി, ജന.സെക്രട്ടറി BC മുഹമ്മദ് ഹാജി, K K അബ്ദു റഹിമാൻ ഹാജി,SKMEA കൊടുവള്ളി മണ്ഡലം ജന.സെക്രട്ടറി സഅദുദ്ദീൻ കുണ്ടത്തിൽ, PKC എളേറ്റിൽ, PC അബ്ദുറഹിമാൻ ഹാജി, PC ഇഖ്ബാൽ, P മുഹമ്മദ്, K K റഫീഖ്, മുസ്തഫ KM, മോയിൻ BC,PC ജസീൽ, മുസമ്മിൽ P തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right