Trending

SKSSF സ്ഥാപകദിനത്തോടനുബന്ധിച്ച് പതാക ഉയർത്തി.

SKSSF സ്ഥാപകദിനത്തോടനുബന്ധിച്ച് പരപ്പൻ പൊയിൽ യൂണിറ്റിൽ റിയാളുൽ ഉലൂം മദ്‌റസാ സദർ മുഅല്ലിം സലാം മുസ്ലിയാർ പതാക ഉയർത്തി. വാവാട് മസ്ജിദ് മുദരിസ് ഹസ്സൻ ദാരിമി പ്രാർത്ഥന ക്ക് നേതൃത്വം നൽകി. 


ചടങ്ങിൽ കെ സി മുഹമ്മദ് മാസ്റ്റർ ,മൂസ മാസ്റ്റർ ,താജുദ്ധീൻ ബാഖവി, പി പി സി.അബ്ദുല്ല, അയ്യൂബ്, മുർഷിദ്,രിസാൽ തുടങ്ങിയവർ സംബന്ധിച്ചു
Previous Post Next Post
3/TECH/col-right