Trending

സൗജന്യ വാഴക്കന്ന് വിതരണം

പൂനൂർ:SYS സാന്ത്വനം CM നഗർ ചോയിമഠത്തിത്തിൽ സൗജന്യ വാഴക്കന്ന് വിതരണം നടത്തി.അബ്ദുൽ മജീദ് സഖാഫിയുടെ അദ്യക്ഷതയിൽ നടന്ന പരിപാടി ജില്ലാ പ്രസിഡന്റ് വള്ളിയാട് മുഹമ്മദലി സഖാഫി ഉദ്ഘാടനം ചെയ്തു.


കൃഷി ഓഫീസർ TK നസീർ കൃഷിപാഠം അവതരിപ്പിച്ചു. മുസ്ഥഫ സഖാഫി പുത്തൂർ,MC മുഹമ്മദ് മാസ്റ്റർ സാലിം കരുവാറ്റ KKC മുഹമ്മദ് മാസ്റ്റർ  അബ്ദുള്ള മാസ്റ്റർ AP മുഹമ്മദ് മാസ്റ്റർ സംസാരിച്ചു.

ഇസ്ഹാഖ് CM നഗർ സ്വാഗതവും, ഉസ്മാൻ  KP നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right