Trending

ജൗഹറിന്റെ മയ്യിത്ത് നാളെ (ചൊവ്വ) രാവിലെ നാട്ടിലെത്തിക്കും.

യു.എ.ഇ. യിലെ അൽ ഐനിൽ വെച്ച് മരിച്ച പന്നൂര്‍ ചാലില്‍ മുഹമ്മദലി ജൗഹറിന്റെ മയ്യിത്ത് നാളെ (11-02-2020 ചൊവ്വ) രാവിലെ നാട്ടിലെത്തും.മയ്യിത്ത് നിസ്‌കാരം രാവിലെ 11 മണിക്ക് പന്നൂര്‍ ജുമുഅ മസ്ജിദില്‍ നടക്കും.

********************
യു.എ.ഇ. യിൽ വെച്ചുള്ള മയ്യിത്ത് നിസ്കാരം

ഇന്നലെ നമ്മോട് വിടപറഞ്ഞ ജൗഹറിന്റെ ജനാസ  നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന്  രാത്രി നാട്ടിലേക്ക് കൊണ്ടു പോകും.
മയ്യിത്ത് നിസ്കാരതിനായി ഇന്ന് (10/02/2020) ഇഷാഹ് നിസ്കാരത്തിനു അൽ ഐൻ ജീമി ഹോസ്പിറ്റൽ മസ്ജിദിൽ എത്തണമെന്ന് അറിയിക്കുന്നു.
********************



ജൗഹറിന്റെ വീട്ടിലേക്കുള്ള വഴി

എളേറ്റില്‍ വട്ടോളി കൊടുവള്ളി റോഡില്‍ പന്നൂര്‍ ശറഫിയ്യ സുന്നി സെന്ററിന് സമീപം എത്തിയാല്‍

എളേറ്റില്‍ ഭാഗത്ത് നിന്ന് വരുമ്പോള്‍ ശറഫിയ്യ കഴിഞ്ഞ ഉടനെ വലത്തോട്ടുള്ള റോഡ്,കൊടുവള്ളി ഭാഗത്ത് നിന്നും വരുമ്പോള്‍ ശറഫിയ്യക്ക് മുമ്പ് ഇടത്തോട്ടുള്ള റോഡ്

ശറഫിയ്യയുടെ മുറ്റത്തോ റോഡരികിലോ വാഹനം നിര്‍ത്തി നടക്കുന്നതാണ് നല്ലത്. പാര്‍ക്കിംഗ് സൗകര്യവും തിരിക്കാനുള്ള സൗകര്യവും ഇല്ല.

നരിക്കുനി ഭാഗത്ത് നിന്നും വരുമ്പോള്‍ പന്നൂര്‍ അങ്ങാടി എത്തുന്നതിന് മുമ്പായുള്ള ചെറിയ പള്ളിക്ക് സമീപം വാഹനങ്ങള്‍ നിര്‍ത്തി അല്‍പ്പം നടന്നാല്‍ എളുപ്പമാണ്.
Previous Post Next Post
3/TECH/col-right