Trending

കാണ്മാനില്ല.

Re Post Date 10/02/2020 
 

ഈ ഫോട്ടോയിൽ കാണുന്ന മലപ്പുറം മഞ്ചേരി തടത്തിൽ പറമ്പ് എന്ന സ്ഥലത്തുള്ള കൊണ്ടോട്ടി പറമ്പൻ അബൂബക്കർ എന്ന ആളെ കഴിഞ്ഞ മാസം (ജനുവരി 11/ 01/2020) മുതൽ കാണാതായിട്ടുണ്ട്. മഞ്ചേരി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. 

നാലു വർഷമായിട്ട് സംസാരശേഷി ഇല്ലാത്ത ആളാണ്. ഈ ആളെ കാണാതായതിനു ശേഷം വീട്ടുകാരും നാട്ടുകാരും വളരെ വിഷമത്തിലാണ്. 

ആരെങ്കിലും ഇയാളെ എവിടെയെങ്കിലും വെച്ച് കാണുകയാണെങ്കിൽ മുകളിൽ നൽകിയ നമ്പറിൽ ബന്ധപ്പെടണമെന്ന് വളരെ വിനയത്തോടെ കൂടി അപേക്ഷിക്കുന്നു.


മുജീബ്
Phone:9895242376

സ്ഥലം:മഞ്ചേരി - തുറക്കൽ - വട്ടപ്പാറ
Previous Post Next Post
3/TECH/col-right