Trending

മരണം:കണ്ണന പൊയിൽ മുഹമ്മദ് ഹാജി

മരണം
10-02-2020

മടവൂർ:മടവൂരിലെ മുസ്ലിം ലീഗ് തറവാട്ടിലെ കാരണവർ കണ്ണന പൊയിൽ കെ.പി മുഹമ്മദ് ഹാജി (68) വയസ്സ് നിര്യാതനായി



ഭാര്യ:
ആയിശ. (കെ.എ.ടി ഫ് മുൻ സംസ്ഥാന പ്രസിഡണ്ട് മർഹും NIKഅബൂബക്കർ മാസ്റ്ററുടെ സഹോദരി).


മക്കൾ:കെ.പി യാസ്സർ (
യൂത്ത് ലീഗ് നേതാവ്), സുൽഫിക്കർ (സൗദി അറേബ്യ),  റസീന. മരുമകൻ: ജമാൽ (കൊടുവള്ളി).

മയ്യിത്ത് നിസ്കാരം നാളെ (ചൊവ്വ 11/02/2020) രാവിലെ 9 മണിക്ക് പൈമ്പാലുശ്ശേരി മസ്ജിദിൽ.


നിലവിൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗം, മടവൂർ ജുമാ മസ്ജിദ് കമ്മറ്റി വൈ :പ്രസിഡണ്ട് ആണ്.മടവൂർ ടൗൺ മുസ്ലിം ലീഗ് ദീർഘകാല പ്രസിഡണ്ട് ആയിരുന്നു.
രാഷ്ട്രീയ സംഘട്ടനങ്ങളിൽ സമാധാനത്തിന്റെ പക്ഷം പിടിച്ച മഹൽ വ്യക്തിയായിരുന്നു. 


പഴയ കാല ലീഗ് ടൗൺപ്രസിഡണ്ട് ആയിരുന്ന മർഹൂംകെ.പി അബൂെബക്കർ സാഹിബ് സഹോദരനാണ്.


Previous Post Next Post
3/TECH/col-right