Trending

കീരിയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്.

മേപ്പയ്യൂർ:ഇന്ന് രാത്രി 8 മണിയോട് കൂടി മേപ്പയ്യൂർ ടൗണിൽ കീരിയുടെ ആക്രമണത്തിൽ നിരവധി പേർക്ക് കടിയേറ്റു. ടൗണിൽ വിവിധ ആവശ്യങ്ങൾക്ക് എത്തിയവർക്കാണ് കീരിയുടെ കടിയേറ്റത്.



പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക സുശ്രൂഷകൾക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

1)ഹസ്സൻ കൊല്ലറോത്ത്
2)മിയ എടത്തിൽ
3)മിഹ എടത്തിൽ
4)ദിബീഷ് കിളിയന്നകണ്ടി
5)ഷൈജു കുറ്റിപ്പുറത്ത്മീത്തൽ
6)രാജേന്ദ്രൻ കൊല്ലറങ്ങാട്ട്
7)ബബിനാസ് പടിക്കൽ
8)അന്യസംസ്ഥാന തൊഴിലാളി അഭിജിത്
Previous Post Next Post
3/TECH/col-right