Trending

മയ്യിത്ത് പരിപാലന ക്ലാസ്സ്

പന്നിക്കോട്ടൂർ: പന്നിക്കോട്ടൂർ ദാറുസ്സലാം മദ്രസ്സയിൽ മയ്യിത്ത് പരിപാലന ക്ലാസ്സ് സംഘടിപ്പിച്ചു. സി.പി.അബൂബക്കർ ഹാജി എളേറ്റിൽ ക്ലാസ്സിന് നേതൃത്വം നൽകി. പി അബ്ദുൽ സലാം ഫൈസി ഉദ്ഘാടനം ചെയ്തു. 


എൻ. പി. മൊയ്തീൻ കുഞ്ഞി ഹാജി അദ്ധ്യക്ഷത വഹിച്ചു. കെ. സഹദുദ്ദീൻ, വി.സി. മുഹമ്മദ് ഹാജി എന്നിവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right