Trending

നവീകരിച്ച മൂത്തേടത്ത് - കാഞ്ഞിരത്താം പൊയിൽ റോഡിന്റെ ഉദ്ഘാടനം

എളേറ്റിൽ: കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച മൂത്തേടത്ത് - കാഞ്ഞിരത്താം പൊയിൽ റോഡിന്റെ ഉദ്ഘാടനം ബ്ലോക് മെമ്പർ സി .ടി .വനജ നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീജ സത്യൻ അദ്ധ്യക്ഷയായി. 


സി.ടി.ഭരതൻ മാസ്റ്റർ, വി.കെ.കുഞ്ഞായിൻ മാസ്റ്റർ, എം മുഹമ്മദ് ഹാജി, എം.നാരായണൻ, കെ.കെ.മുഹമ്മദ് ,എം ഗഫൂർ, മുജീബ് ചളിക്കോട്, കെ.പി.വിനോദ്, എം.ലിജേഷ്, ബാവ അബൂബക്കർ, എം നാരായണൻ, കെ.കെ.സലാം, കെ.കെ.പോക്കർ ,പി.കെ ഇബ്രാഹിം തുടങ്ങിയവർ സംബന്ധിധിച്ചു.
Previous Post Next Post
3/TECH/col-right